ന്യൂഡല്‍ഹി: നിരങ്കാരി ആത്മീയ നേതാവ് ബാബാ ഹര്‍ദേവ് സിങ് കാനഡയില്‍ അപകടത്തില്‍ മരിച്ചു. സന്ത് നിരങ്കാരി മിഷന് എന്ന സംഘടന നടത്തിവരികയായിരുന്ന ബാബാ ഹര്‍ദേവ് കാനഡയിലെ മോണ്‍ട്രിയലിലാണ് മരിച്ചത്. 62 വയസായിരുന്നു.
മരണ വിവരം സംഘടനാ വക്താവായ കൃപാസാഗറാണ് മാധ്യമങ്ങളെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.