2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നിയമസഭയിലെ അതിക്രമം; 22 ന് തമിഴ്‌നാട്ടില്‍ ഡി.എം.കെ നിരാഹാര സമരം നടത്തും

ചെന്നൈ: പളനിസാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിനിടെ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡി.എം.കെ ഈ മാസം 22 ന് നിരാഹാര സമരം നടത്തും. പാര്‍ട്ടി ജില്ലാ കേന്ദ്രങ്ങളിലാവും സമരം നടത്തുക. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഡി.എം.കെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

അതേസമയം മറീനാ ബീച്ചില്‍ നിരാഹാര സമരം നടത്തിയതിന് സ്റ്റാലിനെതിരെ പൊലിസ് കേസെടുത്തിരുന്നു. നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കേസ്്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.