
ലണ്ട@ന്: യുവേഫാ നാഷന്‍സ് ലീഗില്‍ ഇന്ന് 11 മത്സരങ്ങള്‍. ഇംഗ്ലണ്ടും നെതര്‍ലന്‍ഡും ഇന്ന് മത്സരത്തിനിറങ്ങുന്നു@ണ്ട്. എല്ലാ മത്സരങ്ങളും രാത്രി 12.30നാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ നോര്‍വെ ആസ്ട്രിയയെ നേരിടും. മറ്റൊരു മത്സരത്തില്‍ ഇറ്റലി ബോസ്നിയയുമായി കൊമ്പുകോര്‍ക്കും.
സ്കോട്ട്ലന്‍ഡും ഇസ്രയേലും തമ്മിലാണ് മറ്റൊരു മത്സരം. സ്ലോവാക്യ ചെക്ക്റിപ്പപ്ലിക്കിനെ നേരിടുമ്പോള്‍ ബലാറസ് അല്‍ബേനിയയെ നേരിടും. റൊമാനിയയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും തമ്മിലാണ് മറ്റൊരു മത്സരം. ഹോളണ്ട് പോളണ്ടിനെയാണ് നേരിടുന്നത്. മാസിഡോണിയയും അര്‍മേനിയയും തമ്മിലാണ് മറ്റൊരു മത്സരം.
ജിബ്രള്‍ട്ടര്‍ സാന്‍മാരിനോയെ നേരിടും. ഇംഗ്ല@ണ്ട് ഐസ്ലന്‍ഡിനെയാണ് നേരിടുക. അസര്‍ബൈജാനും ലക്സംബര്‍ഗും തമ്മിലാണ് മറ്റൊരു മത്സരം. സൈപ്രസ് മോ@ണ്ടിനെഗ്രോയെ നേരിടും. എസ്തോണിയയും ജോര്‍ജിയയും തമ്മിലാണ് മറ്റൊരു മത്സരം.