2021 February 28 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദുബായില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ഇന്റര്‍വ്യൂ

 

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ദുബായ് ശാഖയിലേക്ക് സിം കാര്‍ഡ് ടെലികോഓപ്പറേറ്റര്‍ ബണ്ടില്‍ പാക്കേജസ് എന്നിവയുടെ സെയില്‍സ് നടത്തുന്നതിനായി സെയില്‍സ് എക്‌സിക്യൂട്ടീവ് (ഔട്ട്‌ഡോര്‍) തസ്തികയില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി വഴി ഡിസംബര്‍ 15നു ഇന്റര്‍വ്യൂ നടത്തും (പുരുഷന്മാര്‍ക്ക് മാത്രം). വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നല്ല ആശയവിനിമയ പാടവം. ക്രഡിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി മുതലായവയുടെ വില്‍പനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 22 – 26, ശമ്പളം : എ.ഇ.ഡി 2500 + സെയില്‍സ് കമ്മീഷന്‍. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0471 2329440/41/42/43 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. വെബ്‌സൈറ്റ് : www.odepc.kerala.gov.in.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.