ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ നിലവില്‍വന്നു; കെ.എസ്.ഇ.ബിക്ക് നേട്ടം

തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഭാഗികമായ പരിഹാരമേകി ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ (പവര്‍ പര്‍ച്ചെയ്‌സ് എഗ്രിമെന്റ്) നിലവില്‍ വന്നു. ഡി.ബി.എഫ്.ഒ.ഒ (ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍ ആന്റ് ഓപ്പറേറ്റ്) പദ്ധതി പ്രകാരമാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന 25 വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം 465 മെഗാവാട്ട് വരെ വൈദ്യുതി യൂനിറ്റിന് 4.25 രൂപാ നിരക്കില്‍ ലഭ്യമാകും. പദ്ധതിപ്രകാരം 225 മെഗാവാട്ട് വൈദ്യുതി കഴിഞ്ഞദിവസം കേരളം വാങ്ങിക്കഴിഞ്ഞു. ദീര്‍ഘകാല വൈദ്യുതി … Continue reading ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ നിലവില്‍വന്നു; കെ.എസ്.ഇ.ബിക്ക് നേട്ടം