
ദമ്മാം: മുറിയില്‍ പൂട്ടിയിട്ട് നിലയില്‍ 16 യുവതികളെ പൊലിസ് കണ്ടെത്തി. വീട്ടുജോലിക്കെത്തിയ ഇവരെ പാസ്പോര്ട്ടുകള് പിടിച്ചു വെച്ച് തങ്കലിലാക്കി അനാശാസ്യത്തിന് ഉപയോഗിക്കുയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
യുവതികള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ്് വിവരം. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി വിവരമില്ല.
സംഭവത്തില്‍ വീട്ടുടമസ്ഥനായ സ്വദേശിയെ അറസ്റ്റു ചെയ്തു.