അങ്കാറ: തുര്‍ക്കിയില്‍ പ്രസിഡന്റ് ത്വയിപ് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയില്‍ നിന്ന് ബിനാലി യില്‍ദ്രിമിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കും. ഇപ്പോള്‍ ഗതാഗത മന്ത്രിയാണ് അദ്ദേഹം. ഉര്‍ദുഗാന്റെ മരുമകനും ഊര്‍ജമന്ത്രിയുമായ ബെറാത് അല്‍ബയ്്‌റാക് സ്ഥാനാര്‍ഥായാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments are closed for this post.