2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തീവ്രവാദത്തിനെതിരേ ജി.സി.സി-കനേഡിയന്‍ സംയുക്ത കരാര്‍

റിയാദ്: തീവ്രവാദത്തിനെതിരേ ഇനി ജി.സി.സിയും കനേഡിയന്‍ സര്‍ക്കാരും ഒരുമിക്കും.
ജി.സി.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും കനേഡിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ ഡിയോണ്‍യും റിയാദില്‍ കഴിഞ്ഞദിവസം പരസ്പര സഹകരണ കരാറില്‍ ഒപ്പുവച്ചു. ഐ.എസ് അടക്കമുള്ള തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജി.സി.സി യോടൊപ്പം കനേഡിയയും അണിചേരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.