
വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 339/19) തസ്തികയുടെ വിജ്ഞാപനത്തില്‍ ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ യാതൊരുവിധ ബിരുദവും നേടിയവര്‍ അപേക്ഷിക്കുവാന്‍ പാടില്ല എന്ന വ്യവസ്ഥ പ്രകാരം അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും മിലിട്ടറി ബിരുദം നേടിയവര്ക്കുകൂടി അപേക്ഷ നല്‍കാനായി തിരുത്തല്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.