
തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തില്‍ 2019 ജൂണ്‍ 30വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ദി മെഡിസിനല്‍ പ്ലാന്‍സ് മാര്‍ക്കറ്റ് ഇന്‍ സൗത്ത് ഇന്ത്യ ഇക്കോണമിക്സ് വാല്യൂ ആന്റ് ട്രൈബല്‍ റൈറ്റ്സില് ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവര് ഓഗസ്റ്റ് 23ന് രാവിലെ 10നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തിച്ചേരുക.