2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഡിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

ഇടുക്കി: തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളാണ് മരിച്ചത്.

ബേബി മുള്ളാനിക്കല്‍, അജീഷ് വെട്ടുക്കാട്ടില്‍, മോന്‍സി പടലാംകുന്നേല്‍,ഒറ്റലാങ്കല്‍ ഷൈന്‍, ബിനു കരിപ്പറമ്പില്‍, വെണ്‍മണി സ്വദേശി ജസ്റ്റിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

 

വേളാങ്കണ്ണിയില്‍ പോയി മടങ്ങും വഴി പെരിയകുളത്തുവച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.