2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡിജിറ്റല്‍ റീസര്‍വെ നടപ്പാക്കും

തിരുവനന്തപുരം: കൃത്യതയാര്‍ന്ന ഭൂരേഖയും അനുബന്ധ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്ത് സി.ഒ.ആര്‍.എസ് ടെക്‌നോളജി അടിസ്ഥാനമാക്കി ഡിജിറ്റല്‍ റീസര്‍വെ നടപ്പാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫിസുകളില്‍ നിന്നും നല്‍കുന്ന എല്ലാ സേവനങ്ങളും അഞ്ച് വര്‍ഷക്കാലയളവില്‍ സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.