2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ സംബന്ധമായ വിഷയങ്ങളില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. ഗ്രീന്‍ ഇമേജസ് 2018 എന്ന പേരില്‍ അമച്വര്‍, പ്രൊഫഷണല്‍ എന്നീ വിഭാഗങ്ങളില്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് മെയ് അഞ്ച് വരെ അപേക്ഷിക്കാം. ഇമെയില്‍ വിലാസം: greenimages2018@gmail.com അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും www.keralabiodiverstiy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04712554740.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.