2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഡല്‍ഹി വസന്ത്കുഞ്ച് മേഖലയില്‍ മോട്ടോര്‍ ഷെല്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിലെ വസന്ത്കുഞ്ച് മേഖലയില്‍ നിന്നും മോട്ടോര്‍ ഷെല്‍ കണ്ടെത്തിയത് പരിഭ്രാന്തി പടര്‍ത്തി. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ സുരക്ഷാ വിഭാഗം സ്ഥലത്തെത്തിയാണ് ഷെല്‍ നിര്‍വീര്യമാക്കിയത്.

പാര്‍ക്കില്‍ അസ്വാഭാവിക വസ്തു കണ്ടെത്തിയെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മോട്ടോര്‍ഷെല്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് അന്വേഷണം തുടങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.