2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജോഷ്‌നയ്ക്ക് തോല്‍വി

ഹോങ്കോങ്: ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പയ്ക്ക് ഹോങ്കോങ് ഇന്റര്‍നാഷനലിന്റെ ഫൈനലില്‍ തോല്‍വി. ന്യൂസിലന്‍ഡിന്റെ ജോയെല്ലെ കിങിനോടാണ് ജോഷ്‌നയുടെ തോല്‍വി. സ്‌കോര്‍ 11-9, 11-9, 9-11, 11-9.  ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജോഷ്‌ന അടിയറവ് പറഞ്ഞത്.
നേരത്തെ ഇരുവരും തമ്മില്‍ എട്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒന്നില്‍ മാത്രമാണ് ജോഷ്‌നയ്ക്ക് വിജയിക്കാനായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.