2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജി.എസ്.ടി ബില്‍: സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ്

ന്യൂഡല്‍ഹി: ചരക്കുസേവന നികുതിക്കായുള്ള ഭരണഘടനാ ഭേദഗതി ബില്ല് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന നാളെ സഭാ നടപടികള്‍ക്ക് ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. ബി.ജെ.പിയും തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

ജി.എസ്.ടി ബില്ലിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ കക്ഷികള്‍ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സടക്കമുള്ള പ്രമുഖ കക്ഷികളുമായി സര്‍ക്കാര്‍ ഇന്നലെ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.