2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജി.എസ്.ടി: നിര്‍ണായക യോഗം ഇന്നുമുതല്‍

ന്യൂഡല്‍ഹി: ജി.എസ്.ടി ഘടനയിലെ നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കൗണ്‍സിലിന്റെ ത്രിദിന യോഗത്തിന് ഇന്ന് തുടക്കം. പുതിയ നികുതി വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെ വിഷയങ്ങളിലും യോഗത്തില്‍ തീരുമാനമെടുക്കും.

അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) യുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും നവംബര്‍ 22നകം കൗണ്‍സില്‍ സമവായത്തിലെത്തണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.