2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജിഷ കൊലപാതകത്തില്‍ കുറ്റപ്പത്രം നാളെ സമര്‍പ്പിക്കും

കൊച്ചി: ജിഷ് കൊലക്കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ അമീറുല്‍ ഇസ്‌ലാമിനെ മാത്രം പ്രതി ചേര്‍ത്താകും കുറ്റപത്രം സമര്‍പ്പിക്കുക. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ അമിറുല്‍ ഇസ്‌ലാമിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപ്പത്രം തയ്യാറാക്കിയിരിക്കുന്നത്. ഇയാളുടെ സുഹൃത്തായ അനാറിനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇയാളെ ഒഴിവാക്കിയതായും സൂചനയുണ്ട്. ലൈംഗികവൈകൃത സ്വഭാവമുള്ള പ്രതി ജിഷയെ ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News