കൊടുങ്ങല്ലൂര്‍: ഐക്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും അടയാളമാണ് ചേരമാന്‍ ജുമാമസ്ജിദെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ചേരമാന്‍ ജുമാമസ്ജിദിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
ബെന്നി ബെഹനാന്‍ എം.പി, വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍, എം.എ യൂസഫലി സംസാരിച്ചു.
Comments are closed for this post.