2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചരിത്രരേഖകള്‍ ക്ഷണിക്കുന്നു

 

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് ചരിത്രരേഖകളും ചരിത്ര മൂല്യമുളള വസ്തുക്കളും ചരിത്ര ഡോക്യുമെന്ററികളും വാങ്ങുന്നതിന് ചരിത്ര രേഖകള്‍, ചരിത്ര മൂല്യമുളള വസ്തുക്കള്‍, ചരിത്ര ഡോക്യുമെന്ററികള്‍ എന്നിവ കൈവശമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2018 മാര്‍ച്ച് 10. അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം 3 ഫോണ്‍:8304999478 (ഡയറക്ടര്‍), 0471 2313759.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News