
ഗ്രാമവികസന വകുപ്പില്‍ 2018 വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ഗ്രാമവികസന കമ്മീഷണറേറ്റില്‍ പ്രോജക്ട് ഡയറക്ടര്‍/അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) മാരില്‍ നിന്നുള്ള ശുപാര്‍ശ സഹിതം ലഭിക്കേണ്ട അവസാന തീയതി ജനുവരി 31 ന് വൈകുന്നേരം അഞ്ചു മണി. വിശദ വിവരങ്ങള്‍ www.rdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.