2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗാന്ധി ദര്‍ശന്‍ കലോത്സവം

കിളിമാനൂര്‍ : കിളിമാനൂര്‍ ഉപജില്ലാ ഗാന്ധിദര്‍ശന്‍ കലോത്സവം കിളിമാനൂര്‍ ഗവ .എല്‍ .പി .എസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് ഉദ്ഘാടനം ചെയ്തു.
കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ അധ്യക്ഷയായി. കണ്‍വീനര്‍ അനൂപ് എം ജെ, ബീനാവേണുഗോപാല്‍,  മുഹമ്മദ് ഷിറാസ്, ജയകുമാര്‍, അഹമ്മദ്കണ്ണ്. പ്രദീപ് എന്നിവര്‍  സംസാരിച്ചു.
എല്‍ .പി വിഭാഗത്തില്‍ മടവൂര്‍ ഗവ. എല്‍ .പി. എസും , യു .പി വിഭാഗത്തില്‍ ആര്‍. ആര്‍. വി .ജി. എച്ച് .എസ് .എസും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ. ടി .സി .ടി ഹയര്‍സെക്കന്ററി സ്‌കൂളും ഓവറോള്‍ കരസ്ഥമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.