2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവില്‍ 19ന് അഭിമുഖം നടക്കും. മെക്കാനിക്കല്‍ വിഷയത്തില്‍ തുല്യമായ ബി.ടെക് എം.ടെക് ബിരുദമുള്ളവര്‍ (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിലായിരിക്കണം പാസാകേണ്ടത്) മെക്കാനിക്കല്‍ വിഭാഗത്തില്‍ രാവിലെ പത്തിന് മുന്‍പ് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.