2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗസ്റ്റ് അധ്യാപക ഒഴിവുകള്‍

കണ്ണൂര്‍: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള ചീമേനി അപ്ലൈഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ 27, 28 തിയതികളില്‍ രാവിലെ 10.30ന് നടത്തും. ഫോണ്‍ 0467 2257541. മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, സുവോളജി ഗസ്റ്റ് അധ്യാപക നിയമനത്തിന് 30ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. പഴയങ്ങാടി നെരുവമ്പ്രം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് സോഷ്യല്‍ സയന്‍സില്‍ ജൂണ്‍ 2ന് രാവിലെ 10 മണിക്കും ഇംഗ്ലിഷില്‍ ഉച്ചയ്ക്ക് 2 മണിക്കും മലയാളത്തില്‍ 3ന് രാവിലെ 10 മണിക്കും കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എയും ബി.എഡുമാണ് യോഗ്യത. കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് 3ന് ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖം നടത്തും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.