2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖാദര്‍ കുഞ്ഞ്

റിയാദ്: ജീവന്‍ ടിവി സൗദി ബ്യൂറോ ക്യാമറാമാന്‍ കബീര്‍ പാവുമ്പയുടെ പിതാവ് മരിച്ചു. കൊല്ലം പാവുമ്പ പള്ളിയുടെ വടക്കേതില്‍ (പൊക്കത്തില്‍) വീട്ടില്‍ ഖാദര്‍ കുഞ്ഞ് (66) ആണ് മരിച്ചത്. ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പാവുമ്പ മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് ആയിരുന്നു. മൃതദേഹം പാവുമ്പ മുസ്ലിം ജമായത്ത് ഖബര്‍സ്ഥാനില്‍ കബറടക്കി. മറ്റു
മക്കള്‍: സീനത്ത്, നിസാര്‍, ഷീജ, സജീര്‍ (ജിദ്ദ), ഹസീന, അന്‍സാര്‍ (റിയാദ്). മരുമക്കള്‍: അബ്ദുല്‍ സലാം, സജീര്‍, സലീന, ജന്നത്, സജി.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.