
തിരുവനന്തപുരം : ഇറ്റാലിയന്‍ കമ്പനിയായ ക്യൂസിന് ലൂബ് ഗ്രൂപ്പും പി.എം ക്യൂസിന് ലൂബ് ഇന്ത്യയുടെയും സംയുക്ത സംരഭമായ ക്യൂസിന് ലൂബ് ക്രിയോ കിച്ചന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ പാചക രംഗത്ത് സമൂലമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. രണ്ടര ലക്ഷം രൂപ വിലമതിപ്പുള്ള മോഡല്‍ 99,000 രൂപക്കാണ് ഇന്ത്യയിലെ കസ്റ്റമേഴ്സിനായി നല്‍കിയിരിക്കുന്നത്.