2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ക്രമസമാധാനം നിലനില്‍ക്കണം

സഈദ് പെരിന്തറ്റിരി

പൊലിസ്അസോസിയേഷന്‍ സമ്മേളനത്തില്‍ പൊലിസുകാര്‍ ഇന്‍ക്വിലാബ് വിളിച്ചതും നീല നിറത്തിലുള്ള ഔദ്യോഗിക ചിഹ്നം ചുവപ്പിച്ചതും ഗുരുതര പിഴയാണ്.
പൊലിസ് ചട്ടങ്ങളെ കാറ്റില്‍ പറത്തി രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന്റെ സൂചനയാണ്. നാടു കാക്കേണ്ട നിയമപാലകര്‍ രാഷ്ട്രീയത്തിന് പിന്നാലെ പോകേണ്ടവരല്ല. പൊലിസുകാരെ അടക്കിനിര്‍ത്തേണ്ടത് ആഭ്യന്തരവകുപ്പിന്റെ ബാധ്യതയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News