2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്: മരണം 1,113 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 24 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം കാഞ്ഞിരംപാറ മേരികുട്ടി (56), മണക്കാട് സുമതി (48), ജഗതി ശാന്തമ്മ (80), വള്ളക്കടവ് തങ്കമ്മ (84), മണക്കാട് ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ തോമസ് (73), തൃശൂര്‍ നെടുപുഴ അന്തോണി (70), പേരമംഗലം സവിത (30), കൊട്ടുവള്ളി വില്ല രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി അസൈനാര്‍ (92), ചെവയൂര്‍ പദ്മാവതി (82), ബാലുശേരി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി നബീസു (72), പടപ്പനങ്ങാട് കെ.പി. അയിഷ (85), ചെറുപറമ്പ് നാണി (60), ചാവശേരി അബ്ദുല്ല (73), ഉദയഗിരി ഹാജിറ ബീവി (90), പരിയാരം നാരായണന്‍ നമ്പ്യാര്‍ (90), കൂരാര പദ്മനാഭന്‍ (55), എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1113 ആയി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.