2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കൊല്‍ക്കത്തയില്‍ 57 ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ പിടികൂടി; 5 പേര്‍ പിടിയില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വാത്ഗുഞ്ച് മേഖലയില്‍ 57 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പുതിയ 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേര്‍ പൊലിസ് പിടിയിലായി.

എല്ലാ നോട്ടുകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടാഗ് ഉണ്ടായിരുന്നു. നോട്ടുകള്‍ പരിശോധനയ്ക്കായി സാല്‍ബോനിയിലെ കറന്‍സി പ്രിന്റിങ് പ്രസ്സിലേക്ക് അയച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. 

വാത്ഗുഞ്ചിലെ ഫാന്‍സി മാര്‍ക്കറ്റില്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങാനെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.