
യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന് വിവിധ തസ്തികകളിലെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ടെക്നിക്കല്‍ ഓഫിസര്‍ ഇന്‍ സെന്‍ട്രല്‍ ഫ്രോസന്‍ സെമന്‍ പ്രൊക്ഷന്‍ ആന്‍ഡ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, അസിസ്റ്റന്റ് ആന്ത്രപോളജിസ്റ്റ് (കള്‍ച്ചറല്‍ ആന്ത്രപോളജി ഡിവിഷന്) ഇന്‍ ആത്രപോളജിക്കല് സര്‍വേ ഓഫ് ഇന്ത്യ, ലേഡി മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ഫാമിലി വെല്‍ഫെയര്‍ ഓര്ഗനൈസേഷന്, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ടോക്സിക്കോളജി) ഇന്‍ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും: www.upsconline.nic.in
അപേക്ഷിക്കാവുന്ന അവസാന തിയതി: മെയ് 12