2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.മാറ്റ് കേരള പ്രവേശന പരീക്ഷ

   

 എം.ബി.എ 2017-18 പ്രവേശനത്തിനുള്ള കെ.മാറ്റ് കേരള പരീക്ഷ ഒരിക്കല്‍കൂടി നടത്തുന്നതിന് എല്ലാ സര്‍വകലാശാലകളും കൂടി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാലയാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നത്. 2017 കെ.മാറ്റ് കേരളയുടെ പരീക്ഷ ജൂണ്‍ 11-ന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ക്ക് (സാമസേലൃമഹമ.ശി) എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടണ്ട അവസാന തിയതി മെയ് 31. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2335133, 8547255133.
 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.