2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.ടി.എം ഡ്യൂക് 390,200 വിപണിയിലെത്തി

ബൈക്ക് റേസിങ്ങിലെ രാജാക്കന്മാരായ കെ.ടി.എം ഡ്യൂകിന്റെ പുതിയ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറങ്ങി. 207ലെ പുതിയ മോഡലുകളായ ഡ്യൂക് 390,200 മോഡലുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

390 ഡ്യൂക് 390ന് 2.25 ലക്ഷവും 250ന് 1.73 ലക്ഷവും 200ന് 1.43 ലക്ഷവുമാണ് ഡല്‍ഹി എ്‌സ്‌ക് ഷോറൂം വില.ബി.എസ്.ഐ 4 എന്‍ജിന്‍,പുതിയ ഗ്രാഫിക്‌സ്,ഓറഞ്ച് നിറത്തിലുള്ള മനോഹരമായ ടയറുകള്‍, ബോഷിന്റെ എ.ബി.എസ് ബ്രേക്കിങ് സിസ്റ്റം,വലിയ പെട്രോള്‍ ടാങ്ക്,ടയറുകള്‍,എല്‍.ഇ.ഡി ഹെഡ്‌ലാംപുകള്‍,ടി.എഫ്.ടി ഡിസ്‌പ്ലേ, 24 ബി.എച്ച്.പി കരുത്ത് 19.2 എന്‍.എം ടോര്‍ക് എന്നിവയാണ് പ്രത്യേകതകള്‍.
യു.വിയെ ചെറുക്കുന്ന പെയിന്റാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. ഡ്യൂക് 250 ഉടന്‍ തന്നെ വിപണിയിലിറക്കുമെന്നാണ് കമ്പനി അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.