2021 May 07 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.ജി.റ്റി.ഇ പരീക്ഷ മാറ്റിവച്ചു

എല്‍.ബി.എസ് സെന്ററിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ ആറിന് നടത്താനിരുന്ന കെ.ജി.ടി.ഇ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഏപ്രില്‍ 10 ലേക്ക് മാറ്റി. പരീക്ഷാ സമയത്തിന് മാറ്റമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.