2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെമാറ്റ് പരീക്ഷ 26ന്

തിരുവനന്തപുരം: രണ്ടാമത്തെ കെമാറ്റ് കേരള പരീക്ഷ ജൂണ്‍ 26ന് തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തും. www.lbscetnre.inkmatjune2016 എന്ന ലിങ്കിലൂടെ ജൂണ്‍ 21ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി അപക്ഷിക്കണം.

അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ക്യാറ്റ്, സിമാറ്റ്, കെമാറ്റ് എന്നീ പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടിയവര്‍ക്ക് മാത്രമേ 2016- 17ലെ എം.ബി.എക്ക് പ്രവേശനം ലഭിക്കുകയുള്ളൂവെന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി അറിയിച്ചു.

ഫോണ്‍ 0471 2335133, 8547255133.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.