2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കുട്ടികളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍

അജയ് എസ് കുമാര്‍ പ്ലാവോട്

സ്‌കൂള്‍ പ്രവേശനോത്സവ വേളയില്‍ കുട്ടികളെ പുസ്തകപ്പുഴുക്കള്‍ ആക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ എല്ലാ മാതാപിതാക്കളും മുഖവിലക്ക് എടുക്കേണ്ടതാണ്.
കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ സമ്മതിക്കാതെ മുഴുവന്‍ സമയവും പഠനം മാത്രം അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍ അയല്‍പക്കത്തെ കുട്ടി തന്റെ കുട്ടിയേക്കാള്‍ മാര്‍ക്ക് വാങ്ങിയാല്‍ അതിന്റെ പേരില്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന സ്വഭാവംഅവസാനിപ്പിക്കണം. കുട്ടികളുടെ തനത് കഴിവുകള്‍ വളര്‍ത്തി അവരെ നേര്‍വഴിക്ക് നടത്തുകയാണ് വേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.