2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍

ആര്‍. ജിഷി കൊല്ലം

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നുകളയുന്ന മാതാപിതാക്കളെ ഒരിക്കലും നീതീകരികാന്‍ കഴിയില്ല .
ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നു കളയുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം കടുത്ത ശിക്ഷാ നടപടികള്‍ നിലവിലുണ്ട്. എന്നാല്‍ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള അമ്മ തൊട്ടിലുകളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയുന്നതും തെറ്റല്ലേ?
പള്ളിയിലെ കുമ്പസാര കൂടിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചത് പോലെ അമ്മ തൊട്ടിലുകളിലും ഉപേക്ഷിച്ചു പോകുന്നത് ശരിയായ പ്രവണതയല്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.