2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കിഫ്ബിയിലെ ഇ- ഗവേണന്‍സ് സംവിധാനം

സുരക്ഷിതവും കാര്യക്ഷമവുമായ ഇ – ഗവേണന്‍സ് സംവിധാനത്തിലൂടെ ഈ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക് ഫ്രം ഹോം വിജയകരമായി നടപ്പാക്കാന്‍ കിഫ് ബിക്ക് കഴിഞ്ഞു. കരാറുകാര്‍ക്കുള്ള ഒരൊറ്റ ബില്‍ പേയ്‌മെന്റ് പോലും ഈ ലോക്ക്ഡൗണ്‍ കാലത്ത് കിഫ്ബി യില്‍ മുടങ്ങിയില്ല എന്നത് എടുത്തു പറയേണ്ടതാണ്. കരാറുകാര്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ വഴി അറിയാനും ഇ ഗവേണന്‍സ് വഴി സാധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.