പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 29-03-2017
TAGS
അപേക്ഷ തിയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാല ബി.ടി.എ അഞ്ച്, ആറ് സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ അപേക്ഷിക്കാനുള്ള തിയതി മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ മൂന്ന് വരെയും നീട്ടി.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.