2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കാട് കത്തുന്നു..

ഹരീഷ് വാസുദേവന്‍ ശ്രീദേവി

കാട് മിക്കയിടത്തും കത്തുകയാണ്. മലകള്‍ നിന്ന് കത്തുന്ന കാഴ്ച കഴിഞ്ഞ ദിവസം കണ്ടു, ഭീകരമാണ്. വനം വകുപ്പുദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും വിചാരിച്ചിട്ട് തടയാനാകുന്നില്ല. ഈ വരള്‍ച്ചാക്കാലത്ത് മനുഷ്യര്‍ തന്നെ പ്രതിസന്ധിയിലായപ്പോള്‍, പാവം മൃഗങ്ങള്‍ എന്ത് ചെയ്യും??

ഉത്തരാഞ്ചലില്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചതുപോലെ എയര്‍ ഫോഴ്‌സിന്റെ ഫയര്‍ കോപ്ടര്‍ ഉപയോഗിക്കാനാകുമോ? പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ വിലമതിക്കാനാകാത്ത വനസമ്പത്ത് നമുക്ക് നഷ്ടമാകും. SMS to Forest Minister Adv.K.Raju 9447875500


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.