2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കള്ളപ്പണം കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം

 

ന്യൂഡല്‍ഹി: കള്ളപ്പണം സംബന്ധിച്ച കേസുകള്‍ വളരെ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനായി സി.ബി.ഐ പുതിയ ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചു. ഇതുവഴി ബാങ്ക്, ആദായ നികുതി വകുപ്പ്, സാമ്പത്തിക ഇന്റലിജന്‍സ് യൂനിറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സി.ബി.ഐക്ക് ഏളുപ്പത്തില്‍ കിട്ടുന്നതിന് സഹായിക്കും.
കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് പുതിയ സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് ശുപാര്‍ശ നല്‍കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പുതിയ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.