2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കപ്പല്‍ മാര്‍ഗമുള്ള ഹജ്ജ് യാത്ര സ്വാഗതാര്‍ഹം

ആന്‍സിഫ് , ഏലംകുളം

കപ്പല്‍ മാര്‍ഗമുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചന സ്വാഗതാര്‍ഹമാണ്. വിമാന മാര്‍ഗം ഹജ്ജ് തീര്‍ത്താനാടത്തിന് പോകുന്നവര്‍ക്കുള്ള സബ്‌സീഡി നിര്‍ത്തലാക്കന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം തേടുന്നത്. കപ്പല്‍ മാര്‍ഗം പോകുന്നവര്‍ക്കു സബ്‌സീഡി നല്‍കല്‍ സര്‍ക്കാരിന്റെ കടമയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.