2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍

സീറ്റൊഴിവ്

സര്‍വകലാശാലയുടെ നീലേശ്വരം കാംപസിലുള്ള ഐ.ടി ഡിപ്പാര്‍ട്ടുമെന്റില്‍ ഒന്നാം വര്‍ഷ എം.സി.എ കോഴ്‌സില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍  ഏതാനും ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ 11 ാം തിയതി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നീലേശ്വരം ഐടി ഡിപ്പാര്‍ട്ടുമെന്റില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ഫോണ്‍ 0467- 2284366.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.