2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 08-03-2017

മാറ്റിവച്ച ബി.ടെക്
പരീക്ഷകള്‍
ഫെബ്രുവരി 28, മാര്‍ച്ച് രണ്ട് തിയതികളില്‍ നടത്താതെ മാറ്റിവച്ച ഒന്നും രണ്ടും സെമസ്റ്റര്‍ കംബൈന്‍ഡ് ബി.ടെക് (സപ്ലിമെന്ററി -പാര്‍ട്ട്-ടൈം ഉള്‍പ്പെടെ -ജനുവരി 2017) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 27, 29 തിയതികളില്‍ നടത്തും.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ജ്യോഗ്രഫി (റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് – നവംമ്പര്‍ 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് 23നു പെര്‍ള നളന്ദ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടത്തും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടണം.
എം.എസ്.ഡബ്ല്യു
പരീക്ഷാഫലം
യഥാക്രമം ഡിസംബര്‍ 2015, ജൂണ്‍ 2016 സെഷനുകളിലെ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (റഗുലര്‍,സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.