2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഓണം ഓഫറുമായി നോക്കിയ

കൊച്ചി: ഓണത്തെ വരവേല്‍ക്കുന്ന കേരളീയര്‍ക്ക് നോക്കിയയുടെ പുതുതലമുറ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന് എച്ച്.എം.ഡി ഗ്ലോബല്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും പുതിയ ഗൂഗിള്‍ സേവനങ്ങള്‍ ലഭ്യമാകും.

മൂന്നു പുതിയ മോഡലുകളും ഓഗസ്റ്റ് 12ഓടെ കേരളത്തിലെ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും. നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ മോഡലുകളും ഓണം ഓഫറില്‍ സ്വന്തമാക്കാം.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News