2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒ.എന്‍.ജി.സിയില്‍ 25 ഒഴിവ്

ഒ.എന്‍.ജി.സി പെട്രോ അഡീഷന്‍സ് ലിമിറ്റഡില്‍ (ഒ.പി.എ.എല്‍) 25 ഒഴിവിലേക്ക് അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലാണ് അവസരം. എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ മെക്കാനിക്കല്‍ മെയിന്റനന്‍സ് – 1, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് – 2, ഇന്‍സ്ട്രുമെന്റ് മെയിന്റനന്‍സ് – 2, ക്വാളിറ്റി ലാബ്‌സ് – 1, എന്‍വയോണ്‍മെന്റ് – 2, മാര്‍ക്കറ്റിങ് – 1, ഫിനാന്‍സ് 2, ഐ.ടി – 1, ലീഗല്‍ – 1 എന്നിങ്ങനെയും നോണ്‍ എക്‌സിക്യൂട്ടീവ് യു ആന്‍ഡ് ഒ ഓപറേഷന്‍സ് – 6, മെക്കാനിക്കല്‍ മെയിന്റനന്‍സ് – 2, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് – 1, ഐ.ടി – 1, സെക്യൂരിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ – 2 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത, പ്രായപരിധി തുടങ്ങി വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.opalindia.in website എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 10.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News