
കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജില്ലാ സഹകരണ ബാങ്കില്‍ കാറ്റഗറി നമ്പര്‍ 522016, 532016, 2202015 പ്രകാരം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഒരു പൊതുപരീക്ഷ ഓഗസ്റ്റ് 17ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെ തിരുവനന്തപുരം നഗരത്തിലെ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്. ഒ.എം.ആര് പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റുകള്‍ www.k-eralapsc.gov.in ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.