2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒമാനിലും റബീഉല്‍ അവ്വല്‍ പിറന്നു: നബിദിനം ഒക്ടോബർ 29ന് വ്യാഴാഴ്ച

മസ്കറ്റ്: മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ നാളെ (ഞായറാഴ്ച) റബീഉല്‍ അവ്വല്‍ 1 ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യവിഭാഗം അറിയിച്ചു.
ഒമാന്‍ ഔഖാഫ് -മതകാര്യവിഭാഗത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് ഒക്ടോബർ 29ന് വ്യാഴാഴ്ചയായിരിക്കും റബീഉല്‍ അവ്വല്‍ 12.
ഇതോടെ കേരളത്തോടൊപ്പം ഒമാനിലും മാസപ്പിറവി ദൃശ്യമായതിന്‍റെ സന്തോഷത്തിലാണ് ഒമാനിലെ പ്രവാസി വിശ്വാസികള്‍.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News