
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഹൈദരാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ വിവിധ തസ്തികകളിലായി 249 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകളും ഒഴിവുകളും:
സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (07), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (സ്ട്രക്ചറല്‍ എന്‍ജിനിയറിങ്)(02), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (സിവില്‍ എന്‍ജിനിയറിങ് (01), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്) (13), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (ഇലക്ട്രോണിക്സ്, ആര്.എഫ് ആന്‍ഡ് മൈക്രോവേവ്, ഇന്‍സ്ട്രുമെന്റേഷന്‍)(36), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (മെക്കാനിക്കല്‍) (05), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (പവര്‍ ഇലക്ട്രോണിക്സ്) (03), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (ഒപ്റ്റിക്സ്, അപ്ലൈഡ് ഒപ്റ്റിക്സ്) (02), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്) (07), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (മാത്സ്, അപ്ലൈഡ് മാത്സ്) (02), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (ജിയോ ഇന്‍ഫര്‍മാറ്റിക്സ്)(01), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (അഗ്രികള്‍ചര്‍)(02), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (ജിയോളജി)(02), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (മറൈന്‍ ബയോളജി, ഫിഷറീസ്)(01), സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി (കെമിക്കല്‍)(04), സോഷ്യല്‍ റിസര്‍ച്ച് ഓഫിസര്സി (01), ജൂനിയര്‍ പ്രൊഡ്യൂസര്‍ (01), സോഷ്യല്‍ റിസര്‍ച്ച് അസിസ്റ്റന്റ് (01), പ്രോഗ്രാം അസിസ്റ്റന്റ് (02), ടെക്നിക്കല്‍ അസിസ്റ്റന്റ് (33), സയന്റിഫിക് അസിസ്റ്റന്റ് (11), ലൈബ്രറി അസിസ്റ്റന്റ് (02), ടെക്നീഷ്യന് ബി (103), ഡ്രാഫ്റ്റ്സ്മാന്‍ ബി (07) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കാനുള്ള യോഗ്യതകള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ www.sac.gov.in, recruitment.sac.gov.in ഛടഅഞ എന്നിവയില്‍ ലഭിക്കും.
അപേക്ഷയും ഇതിലൂടെയാണ് സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:
ഓഗസ്റ്റ് 29