2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസ്.ആര്‍.ഒയില്‍ ഒഴിവുകള്‍

ബംഗളൂരു: ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നീഷ്യന്‍ ബി 120, ഡ്രാഫ്റ്റ്‌സ്മാന്‍ ബി ആറ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് 33, സയന്റിഫിക് അസിസ്റ്റന്റ് മൂന്ന്, ലൈബ്രറി അസിസ്റ്റന്റ് മൂന്ന്, നഴ്‌സ് ബി ഒന്ന് എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂണ്‍ 17.  പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാന തിയതി: ജൂണ്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.siro.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.