
ഐ.എച്ച്.ആര്.ഡി ജൂണില്‍ നടത്തിയ പി.ജി.ഡി.സി. എ/ഡി.സി.എ/ ഡി.റ്റി.ഒ.എ/സി.സി.എല്‍.ഐ.സി കോഴ്സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. www.ihrd.ac.in ല്‍ ലഭിക്കും. ഫലം പരിശോധിക്കാം. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 12 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നല്‍കാം. ഡിസംബര്‍ 2018 ലെ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് മുമ്പ് അതത് സ്ഥാപനമേധാവികള്‍ക്ക് നല്‍കണം.